SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 PM IST

മാനേജർ ഒഴിവ്

manager
manager

പാലക്കാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള വെള്ളിയാങ്കല്ല് പൈതൃക പാർക്കിലേക്ക് മാനേജരെ നിയമിക്കുന്നു. ടൂറിസത്തിൽ ബിരുദമൊ/ബിരുദാനന്തര ബിരുദമൊ ആണ് യോഗ്യത. ടൂറിസം മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം, പ്രായപരിധി 26 മുതൽ 36 വരെ. ഒരു വർഷത്തെ കരാർ നിയമനത്തിന് പ്രതിമാസം 20,000 രൂപ വേതനം ലഭിക്കും. യോഗ്യരായവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 23നകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വെസ്റ്റ് ഫോർട്ട് റോഡ്, പാലക്കാട് 678 001 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷിക്കണം. ഫോൺ: 0491 2538996.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL