SignIn
Kerala Kaumudi Online
Friday, 23 October 2026 2.44 AM IST

ആദരിച്ചു

santhosh
തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് കുന്നത്തിനെ മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.

വടക്കഞ്ചേരി: സംസ്ഥാന ദേശീയ ഫിലിം അവാർഡുകൾ നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് കുന്നത്തിനെ മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സോമൻ കടലൂർ, കഥാകൃത്ത് രാജേഷ് മേനോൻ, സംവിധായകൻ പ്രേംചന്ദ് കാട്ടാക്കട, സാംസ്‌കാരിക പ്രവർത്തകൻ ടി.വി.വിജയൻ പയ്യന്നൂർ, നടൻ ജെയ്സ് ജോസ്, നടി മറീന മൈക്കിൾ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL