SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

ഉദ്ഘാടനം ചെയ്തു 

chittur-bank
ചിറ്റൂർ ഗവ. സർവ്വന്റ്സ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ഗൃഹോപകരണ പ്രദർശനവും വിൽപനയും നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ: ചിറ്റൂർ ഗവൺമെന്റ് സർവന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ബാലു മനോഹർ അദ്ധ്യക്ഷനായി. സഹകരണ സംഘം അസി. രജിസ്ട്രാർ കെ.രമേഷ് കുമാർ, സംഘം സെക്രട്ടറി സി.ഗിരിജാവല്ലഭൻ, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി കെ.വിജയകുമാരൻ, ഡയറക്ടർ എം.ബിന്ദു, ഗ്രാൻപ്രൊ തൃശൂർ എരിയാ മാനേജർ രാഹുൽ എന്നിവർ സംസാരിച്ചു.
സംഘം ചിറ്റൂർ ഹെഡ്ഡ് ഓഫീസ് കെട്ടിടത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SOCIETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL