കണ്ണമ്പ്ര: കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപ്പറേഷൻ അഫയേഴ്സിന് കീഴിലുള്ള ധനകാര്യ സ്ഥാപനമായ കണ്ണമ്പ്ര പുളികൂട്ടത്ത് ഐശ്വര്യ ഗ്രാമീൺ നിധി ലിമിറ്റഡ് രണ്ടാം വാർഷിക പൊതുയോഗം എ.ഐ.എൻ.എഫ് ജില്ലാ പ്രസിഡന്റ് സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.ആർ.ജോഷ് അദ്ധ്യക്ഷത വഹിച്ചു. ഐശ്വര്യ ഗ്രാമീൺ നിധി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ.സുരേന്ദ്രൻ, നാരായണൻ കുട്ടി (ജില്ലാ സെക്രട്ടറി എ.ഐ.എൻ.എഫ്), പ്രണവ് ചൂർക്കുന്ന് (ഡയറക്ടർ), പ്രഭാ സജിത്ത് (മാനേജർ), എസ്.ഷിജി മോൾ, സ്നേഹ, വിൻസി, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |