SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 AM IST

പഠന ക്യാമ്പ് നടത്തി

camp
സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗ്,​ പാലക്കാട് നെഹ്രു യുവകേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജൈവ വൈവിധ്യ പഠന ക്യാമ്പ്

നെന്മാറ: സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗ്,​ പാലക്കാട് നെഹ്രു യുവകേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു. പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യത്തെക്കുറിച്ചും കാടിന്റെ വൈവിധ്യ രീതികളെക്കുറിച്ചും അറിയാനും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം യുവാക്കളിൽ എത്തിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ,​ ആൽബിൻ, ഹരിനാഥ് ചെന്നൈ, അനിതാ കൃഷ്ണമൂർത്തി എന്നിവർ ക്ലാസ് നയിച്ചു. മലയോര പ്രദേശങ്ങളിൽ സന്ദർശനവും നടത്തി. ഹരി കിള്ളിക്കാവിൽ, ആർ.ഉത്സവ്, മുബഷീർ, ആർ.സജിത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL