SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

ഗോതമ്പ് ലേലം

wheat
ഗോതമ്പ്

പാലക്കാട്: താലൂക്കിൽ നിന്ന് അവശ്യവസ്തു നിയമ പ്രകാരം വിവിധ കാലയളവുകളിൽ പിടിച്ചെടുത്ത 3999 കിലോ ഗോതമ്പ് ലേലം ചെയ്യുന്നു. കഞ്ചിക്കോട് എൻ.എഫ്.എസ്.എ ഗോഡൗണിലാണ് ഭക്ഷ്യയോഗ്യമായ ഗോതമ്പ് സൂക്ഷിച്ചിട്ടുള്ളത്. ലേലത്തിൽ പങ്കെടുക്കുന്നതിനായുള്ള ദർഘാസ് 16ന് ഉച്ചയ്ക്ക് 2.30 വരെ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നു മണിക്ക് ദർഘാസുകൾ തുറക്കും. ഗോതമ്പിന്റെ സാമ്പിൾ പാലക്കാട് താലൂക്ക് ഓഫീസിലും കഞ്ചിക്കോട് എൻ.എഫ്.എസ്.എ ഗോഡൗണിലും ചെന്ന് പരിശോധിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2536872, 9188527391.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WHEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL