പാലക്കാട്: ഒക്ടോബർ 28 മുതൽ 30 വരെ പാലക്കാട് ബി.ഇ.എം സ്കൂളിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയ്ക്ക് ലോഗോ ക്ഷണിച്ചു. പാലക്കാട് ജില്ലയുടെ തനതായ ശാസ്ത്ര വിപ്ലവത്തിന് പ്രമുഖ്യം നൽകുന്ന രീതിയിലുള്ള ലോഗോയാണ് തയ്യാറാക്കേണ്ടത്. ലോഗോ ഒക്ടോബർ 18ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ddepkdk@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിയെ ജില്ലാ ശാസ്ത്രോത്സവ വേദിയിൽ വച്ച് ആദരിക്കുന്നതാണെന്ന് ശാസ്ത്രമേള ജനറൽ കൺവീനർ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |