SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 AM IST

ആധാർ മേള നടത്തി

aadhar
aadhar

മണ്ണാർക്കാട്: തച്ചനാട്ടുകാര തെക്കുമുറി ചാരിറ്റബിൾ സൊസൈറ്റിയും ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റും സംയുക്തമായി തെക്കുമുറിയിൽ ആധാർ മേള സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാർവ്വതി ഹരിദാസ് മേള ഉദ്ഘാടനം ചെയ്തു. വി.രാമൻകുട്ടി ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു. നിസാർ തെക്കുമുറി സ്വാഗതവും ഷെരീഫ് പെരുമ്പാല നന്ദിയും പറഞ്ഞു. മണ്ണാർക്കാട് പോസ്റ്റൽ അസിസ്റ്റന്റ് സി.പി.സുരേഷ് നേതൃത്വം നൽകി. 62 പേർ മേള ഉപയോഗപ്പെടുത്തി. പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥരായ ഫെബിൻ, പ്രേമദാസ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ വിനി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL