SignIn
Kerala Kaumudi Online
Friday, 23 October 2026 5.00 PM IST

13ന് പൊതുഅവധി

election
election

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് സമാഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളേജിനും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബർ 12 ന് അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. പാലക്കാട് നിയമസഭാ മണ്ഡല പരിധിയിലെ എല്ലാ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BYELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL