SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 AM IST

പ്രതിനിധി സമ്മേളനം

sammelanam

പാലക്കാട്: അസോസിയേഷൻ ഓഫ് ഫോട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരള പാലക്കാട് ജില്ല പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.രാജന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.സി.ജയൻ, സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ മുഹമ്മദ് ഷാ, സംസ്ഥാന ജോയിന്റ് സെക്രട്ടറി
ദയാനന്ദൻ, ജില്ല ട്രഷറർ എസ്.ഷാഹുൽ ഹമീദ്, ജില്ലാ ജോയിൻ സെക്രട്ടറി പ്രകാശൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SAMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL