SignIn
Kerala Kaumudi Online
Friday, 23 October 2026 2.15 PM IST

കേരളോത്സവം 15 മുതൽ

kerala24

പാലക്കാട്: കേരള സംസ്ഥാന യുവജനക്ഷേമബോർഡ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങൾ ഈ മാസം ആരംഭിക്കും. പഞ്ചായത്ത് തലത്തിൽ നവംബർ 15 മുതൽ 30 വരെയും മുനിസിപ്പാലിറ്റി, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലെ മത്സരങ്ങൾ ഡിസംബർ ഒന്നു മുതൽ 15 വരെയും നടക്കും. ജില്ലാ പഞ്ചായത്ത് തല മത്സരങ്ങൾ ഡിസംബർ 16 മുതൽ 31 വരെയും സംസ്ഥാന തലത്തിലേത് 2025 ജനുവരി ആദ്യവാരത്തിലുമായിരിക്കുമെന്ന് ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KERALOTHSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL