SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

അനുസ്മരണ യോഗം

anusmaranam
മുൻപ്രധാനമന്ത്രിയും രാഷ്ടീയ ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ യോഗം.

പുതുശ്ശേരി: മുൻപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് നടത്തിയ അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. തുടർന്ന് പുഷ്പാർച്ച നടത്തി. ഡി.സി.സി സെക്രട്ടറി കളത്തിൽ കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് പാലാഴി ഉദയകുമാർ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL