പറളി: എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സീനിയർ വിഭാഗം 3000 മീറ്റർ നടത്ത മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അനശ്വര വിനേഷിനെ പാലക്കാട് വെസ്റ്റ് യൂണിയൻ വനിതാ സംഘം യൂണിയൻ ഓഫീസിൽ വച്ച് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ ചളിർക്കാട് ശാഖയിലെ അംഗങ്ങളായ വിനേഷ്-അരുണ ദമ്പതികളുടെ മകളാണ്. മുണ്ടൂർ ഹയർ സെക്കൻഡരി സ്കൂൾ വിദ്യാർത്ഥിയായ അനശ്വര, ഡിസംബറിൽ ഒഡീഷയിൽ നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന അനശ്വര വിനേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |