
പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി ബാലനീതി നിയമാനുസൃതമായി നടപ്പാക്കി വരുന്ന പദ്ധതികളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും, സംശയ ദുരീകരണങ്ങൾക്കുമായി ദത്തെടുക്കൽ പോറ്റി വളർത്തൽ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 24ന് രാവിലെ പത്തിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും ദമ്പതികൾക്കും 8921567752, 8281899468 എന്നീ മൊബൈൽ നമ്പറുകളിൽ വിളിച്ചോ രവശഹറൃശഴവേെംലലസുമഹമസസമറ@ഴാമശഹ.രീാ എന്ന ഈമെയിൽ വഴിയോ രജിസ്റ്റർ ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |