SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

തൊഴിൽ മേള 30ന്

job
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് രാവിലെ 10ന് മലമ്പുഴ കല്ലേപ്പിള്ളി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കും. 15ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കായി ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിംഗ്, സി.എൻ.സി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എൻജിനീയർ, സൈറ്റ് എൻജിനീയർ, മാർക്കറ്റിംഗ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫീസർ, ക്യാഷിയർ, സാപ് ട്രെയിനർ, ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ, കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി, പഞ്ചായത്ത് കോ ഓർഡിനേറ്റർ, ടെലികോളർ, തെറാപ്പിസ്റ്റ്(പഞ്ചകർമ്മ), എച്ച്.ആർ. മാനേജർ തുടങ്ങി അഞ്ഞൂറോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാൻ താല്പര്യമുളള ഉദ്യാഗാർത്ഥികൾ https://forms.gle/EfQSP4yoe9tW5qf18 ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്ത് അന്നേ ദിവസം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാവണം. ഫോൺ: 0491 2505204, 8289847817.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, JOBFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL