
പാലക്കാട്: ഈ വർഷത്തെ ജില്ലാ ക്ഷീര കർഷക സംഗമത്തിന് വേണ്ടി എക്സിബിഷൻ സ്റ്റാൾ, സ്റ്റേജ് ഡെക്കറേഷൻ, എൽ.ഇ.ഡി വാൾ എന്നിവക്ക് വേണ്ടി ക്വട്ടേഷനുകൾ ക്ഷണിച്ചു. ഓരോ ഇനത്തിനും വെവ്വേറെ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഡിസംബർ ഏഴിന് വൈകീട്ട് മൂന്നു മണി വരെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. വിശദ വിവരങ്ങൾ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നോ 9544554288, 9207572070 എന്നീ ഫോൺ നമ്പറുകളിലോ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |