SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

കള്ള് ഷാപ്പ് വില്പന

toddy
toddy

പാലക്കാട്: മധ്യമേഖലയിലെ പാലക്കാട്, തൃശ്ശൂർ, എറണാകുളം ഡിവിഷനുകളിലെ കള്ള് ഷാപ്പുകളുടെ ആറാംഘട്ട വിൽപ്പന എക്‌സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്‌ഫോമിൽ നടക്കും. പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം റേഞ്ചിലെ ഗ്രൂപ്പ് 11, തൃത്താല ഗ്രൂപ്പ് മൂന്ന്, ഒമ്പത്, പട്ടാമ്പി ഗ്രൂപ്പ് മൂന്ന്, പാലക്കാട് ഗ്രൂപ്പ് നാല്, ഒമ്പത് എന്നീ കള്ളു ഷാപ്പുകളുടെ വിൽപ്പന ഡിസംബർ 24ന് നടക്കും. കൂടുതൽ വിവരങ്ങൾക്എക്‌സൈസ് വകുപ്പിന്റെ https://etoddy.keralaexcise.gov.in സന്ദർശിക്കുക. ഡിസംബർ 20 വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TODDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL