SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

പ്രതിഷേധ സംഗമം നടത്തി

prathishedam
തൃത്താല മണ്ഡലത്തിൽ റോഡുകളുട തകർച്ച പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തൃത്താല മണ്ഡലം മുസ്ലിം ലീഗ് നടത്തിയ സംഗമം

പട്ടാമ്പി: തൃത്താല മണ്ഡലത്തിലെ റോഡുകളുടെ തകർച്ച പരിഹരിക്കാത്തതിൽ തൃത്താല മണ്ഡലം മുസ്ലിം ലീഗ് കൂറ്റനാട് പ്രതിഷേധ സംഗമം നടത്തി. പുതിയതായി മദ്യശാല അനുവദിച്ചതിലും യു.ഡി.എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികളിൽ അകാരണമായി ഉദ്യാഗസ്ഥരെ സ്ഥലം മാറ്റി ഭരണ സ്തംഭനം വരുത്തുന്നതിലും പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് മർക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. എസ്.എം.കെ.തങ്ങൾ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ.സലാം , ടി.അസീസ്, ബി.എസ്.മുസ്തഫ തങ്ങൾ, സുബൈർ കൊഴിക്കര, ടി.കെ.ചേക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL