ചിറ്റൂർ: വടകരപ്പതി പഞ്ചായത്ത് മഹിള ജനതാദൾ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. മഹിള ജനതാദൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷയായി. സംസ്ഥാന സെകട്ടറി റിഷ പ്രേംകുമാർ, ജില്ല പ്രസിഡന്റ് മാധുരി പത്മനാഭൻ, സംസ്ഥാന കമ്മിറ്റി അംഗം ലിജി മോൾ, നിയോജക മണ്ഡലം ഭാരവാഹികളായ ഗീത ബാബുലാൽ, മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി, അംബിക എന്നിവർ സംസാരിച്ചു. അഡ്വ. ടി.എസ്.അനിത, അഡ്വ. വി.മുരുകദാസ് എന്നിവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |