SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 PM IST

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

technical-assi

പാലക്കാട്: ഖരമാലിന്യ സംസ്‌കരണം, ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം എന്നിവയുടെ ഭാഗമായി പരിശോധനകൾ നടത്തുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസ്സിസ്റ്റന്റിനെ നിയമിക്കുന്നു. നിയമനം നാലുമാസത്തേക്ക്. സിവിൽ/ കെമിക്കൽ/എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബി.ടെക് ബിരുദം. പ്രതിമാസം 25,000 രൂപയാണ് വേതനം. ജില്ലാ പഞ്ചായത്തിനു സമീപം പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ വച്ച് ഒമ്പതിന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇന്റർവ്യൂവിന് സഹിതം ഹാജരാവണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TEACH, ASSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL