ചിറ്റൂർ: നല്ലേപ്പിള്ളി കുറ്റിപ്പള്ളം എ.എം.എ.എൽ.പി സ്കൂളിന്റെ 68ാം വാർഷികാഘോഷം ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.സജിത അദ്ധ്യക്ഷയായി. നല്ലേപ്പിള്ളി എസ്.കെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ.ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് സുനു സുബ്രമണ്യം, കണക്കമ്പാറ ബാബു, നല്ലേപ്പിള്ളി ജി.യു.പി.എസ് ഹെഡ്മിസ്ട്രസ് എസ്.ജയന്തി, സ്കൂൾ പ്രധാനാദ്ധ്യാപിക ബി.ആർഷ, സ്റ്റാഫ് സെക്രട്ടറി ടി.ഹൈദർ അലി, സുനിത, എ.നാരായണൻ എന്നിവർ സംസാരിച്ചു. സമ്മാനദാനം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |