SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

ക്രിക്കറ്റ്‌ ടൂർണമെന്റ്

cricket
cricket

പാലക്കാട്‌: ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ രണ്ടാമത് പ്രയാഗ ആൾ കേരള വുമൺസ് ക്രിക്കറ്റ്‌ ടൂർണമെന്റ്-25 ഫെബ്രുവരി മൂന്നിന് കോട്ട മൈതാനാത്ത് നടത്തുമെന്ന് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി ടി.അജിത് കുമാർ പറഞ്ഞു. മൂന്നിന് രാവിലെ ഒമ്പത് മണിക്ക് മുനിസിപ്പൽ ചെയർപേഴ്സണൺ പ്രമീള ശശീധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടീമിൽ കളിക്കുന്ന നിരവധി കളിക്കാർ വിവിധ കാറ്റഗറികളിലായി പങ്കെടുക്കും. ഓർഗനൈസിംഗ് ചെയർമാൻ എ.സീയാബുദീൻ, മനോജ്‌ വെള്ളാട്ട്, എൻ.പി.വിനോദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL