പാലക്കാട്: റേഷൻ മസ്റ്ററിംഗ് കഴിഞ്ഞിട്ടും ബി.പി.എൽ റേഷൻ കാർഡുകളിൽ നിന്നും അംഗങ്ങളെ വെട്ടി മാറ്റിയതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നേതാക്കൾ ജില്ല സിവിൽ സപ്ലൈസ് സീനിയർ ഓഫീസറെ ഉപരോധിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സെയ്തലവി പൂളക്കാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ സൈദ് മീരാൻ ബാബു, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം.സലിം, ജനറൽ സെക്രട്ടറി അഷ്രഫ് പറക്കുന്നം, വൈസ് പ്രസിഡന്റ് സി.എ.ഉബൈദ് റഹ്മാൻ, പ്രവർത്തകസമിതി അംഗം ബഷീർ ആദം, മുജീബ് എന്നിവർ സമരത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |