SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

വാർഷിക പൊതുയോഗം

nalleppilli
എസ്.എൻ.ഡി.പി നല്ലേപ്പിള്ളി ശാഖ വാർഷിക പൊതുയോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: എസ്.എൻ.ഡി.പി നല്ലേപ്പിളളി ശാഖ 46ാം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. ശാഖ പ്രസിഡന്റ് കെ.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.സി.അപ്പു,​ വൈസ് പ്രസിഡന്റ് എ.മായപ്പൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.രാമചന്ദ്രൻ, സി.കേശവൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിപിൻ ചന്ദ്രൻ,​ വി.സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പത്മനാഭൻ(പ്രസിഡന്റ്), വി.സ്വാമിനാഥൻ(വൈസ് പ്രസി), കെ.പി.ചന്ദ്രൻ(സെക്രട്ടറി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL