SignIn
Kerala Kaumudi Online
Friday, 23 October 2026 5.51 PM IST

വാർഷികാഘോഷം

inauguration
യൂണിക് ആർട്സ് ആൻഡ് സ്‌പോർട്സ് അക്കാദമിയുടെയും അനുഗ്രഹ വിദ്യാലയത്തിന്റെയും നാലാം വാർഷികാഘോഷപരിപാടി പെരുമാട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: യൂണീക് ആർട്സ് ആൻഡ് സ്‌പോർട്സ് അക്കാദമിയുടെയും അനുഗ്രഹ നൃത്ത വിദ്യാലയത്തിന്റെയും നാലാം വാർഷികാഘോഷം പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.വിനോദ് ബാബു, റിട്ട. ഹെഡ്‌മാസ്റ്റർ വിജയശേഖരൻ, അഡ്വ. ടി.മഹേഷ്, വിജീഷ് കണ്ണിക്കണ്ടത്ത്, ആർ.ഷിബു, അജയ്, പി.കെ.ദിവ്യ, അഭിജിത്ത്, സൗമ്യ എന്നിവർ സംസാരിച്ചു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികച്ച പ്രകടനം നടത്തിയ കുട്ടികളെ കുട്ടികളെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL