SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

കട്ടിൽ വിതരണം

thachambara
തച്ചമ്പാറ പഞ്ചായത്തിലെ വൃദ്ധർക്കും കിടപ്പ് രോഗികൾക്കുമായി വാർഷിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച കട്ടിലുകളുടെ വിതരണോദ്ഘാടനത്തിൽ നിന്ന്

മണ്ണാർക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ വൃദ്ധർക്കും കിടപ്പ് രോഗികൾക്കുമായി വാർഷിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച കട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി.ശാരദ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചരിപ്പാടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ, വാർഡ് മെമ്പർമാരായ ബെറ്റി ലോറൻസ്, കൃഷ്ണൻകുട്ടി, അലി തേക്കത്ത്, മല്ലിക, രാജി ജോണി, കെ.എസ്.ജയ, ബിന്ദു കുഞ്ഞിരാമൻ, പഞ്ചായത്ത് സെക്രട്ടറി ജി.വി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL