
കൊല്ലങ്കോട്: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള വിദ്യാ ദർശൻ വിദ്യാനിധി പയ്യല്ലൂർ ചൈതന്യ മണ്ഡപത്തിൽ വെച്ച് പ്രസിഡന്റ് ശിശുപാലന്റെ അദ്ധ്യക്ഷതയിൽ പ്രീത കൊല്ലങ്കോട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പ്രവീൺ നീൽനാഥ്, കോഓർഡിനേറ്റർ നാരായണൻകുട്ടി, ഹരിമേനോൻ, രാമചന്ദ്രൻനായർ, ഭാനുമതി, അർജുനൻ, ശാന്തൻമേനോൻ, ജില്ലാ വിദ്യാഭ്യാസ കോഓർഡിനേറ്റർ, സുരേഷ്ബാബു, ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 21 കുട്ടികൾക്ക് വിദ്യാനിധി സ്‌കോളർഷിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |