SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

മണികിലുക്കം 

manikilukkam
മണികിലുക്കം നാടൻപാട്ട് മത്സരം നാടൻ പാട്ട് കലാകാരനും സിനിമാ പിന്നണി ഗായകനുമായ പ്രണവം ശശി ഉദ്ഘാടനം ചെയ്യുന്നു

വടക്കഞ്ചേരി: കലാഭവൻ മണിയുടെ സ്മരണാർത്ഥം വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മണികിലുക്കം നാടൻപാട്ട് മത്സരത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി. നാടൻ പാട്ട് കലാകാരനും സിനിമാ പിന്നണി ഗായകനുമായ പ്രണവം ശശി ഉദ്ഘാടനം ചെയ്തു. നാടൻപാട്ടുകാരൻ കുമരേഷ് വടവന്നൂർ, വോയ്സ് ഓഫ് വടക്കഞ്ചേരി പ്രസിഡന്റ് പി.ഗംഗാധരൻ, സംഘാടകസമിതി ചെയർമാൻ മോഹനൻ പള്ളിക്കാട്, സെക്രട്ടറി എം.എച്ച്.വിപിൻ ദാസ് എന്നിവർ സംസാരിച്ചു. വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്റ്റാൻഡിൽ നാളെ വരെയാണ് മത്സരം അരങ്ങേറുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KALABHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL