പാലക്കാട്: വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ എക്സ്റ്റൻഷൻ സെന്ററായ ചിറ്റൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന കേരള സർക്കാർ സ്ഥാപനമായ കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കുള്ള കരിയർ ശില്പശാല സി.ഡി.സിയിൽ മാർച്ച് 15ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള അദ്ധ്യാപകർ ചിറ്റൂർ സി.ഡി.സിയിൽ നേരിട്ടോ, ഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം. സി.ഡി.സിയിൽ മുമ്പ് പേര് രജിസ്റ്റർ ചെയ്തവർക്ക് ശില്പശാലയിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ സ്ലിപ് നിർബന്ധമാണ്. ഫോൺ: 04923223297, 04923224297.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |