SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

വിതരണം ചെയ്തു

pattambi
കപ്പൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ഉദ്ഘാടനം കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിക്കുന്നു.

പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ആമിന കുട്ടി അദ്ധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.യു.സുജിത, ഹസീന ബാൻ, എം.രാധിക, മുംതാസ് അബ്ദു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വെറ്റിനറി മെഡിക്കൽ ഓഫീസർ ബാലൻ സ്വാഗതവും വെറ്റിനറി അസ്റ്റിറ്റന്റ് പ്രതീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL