SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

ഫ്ളാഷ് മോബ് നടത്തി

flashmob
ലോക ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി നല്ലേപ്പിള്ളിയിൽ കരുണ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ നടത്തിയ ഫ്ളാഷ് മോബ്.

ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച ബോധവത്കരണ റാലി വൈസ് പ്രസിഡന്റ് കെ.സതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത, മെഡിക്കൽ ഓഫീസർ ഡോ. ശങ്കര സുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ജി.ഗോപകുമാർ, പബ്ലിക് ഹെൽത്ത് നേഴ്സ് താജിതാ ബീഗം എന്നിവർ സംസാരിച്ചു. തുടർന്ന് കരുണ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FLASHMOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL