SignIn
Kerala Kaumudi Online
Friday, 23 October 2026 3.11 AM IST

ഒറ്റത്തവണ തീർപ്പാക്കൽ

stamp
stamp

പാലക്കാട്: 1986 മുതൽ 2023 മാർച്ച് 31 വരെ കാലയളവിൽ പാലക്കാട് ജില്ലയിൽ ആധാരത്തിൽ വിലകുറച്ചു കാണിച്ച് രജിസ്റ്റർ ചെയ്ത് നോട്ടീസ് ലഭിച്ച ആധാരങ്ങൾക്കുള്ള തീർപ്പാക്കൽ പദ്ധതി മാർച്ച് 31ന് അവസാനിക്കും. അന്നേ ദിവസത്തിന് മുൻപായി കുറവ് തുക ഒടുക്കി റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികളിൽ നിന്നും ഒഴിവാകാം. ആധാരം അണ്ടർ വാല്യുവേഷൻ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതുജനങ്ങൾക്ക് www.pearl.registration.kerala.gov.in ൽ പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ഫോൺ 0491 2505201.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, STAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL