SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 PM IST

അപേക്ഷ ക്ഷണിച്ചു

ias
IAS

പാലക്കാട്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിലെ കിലെ ഐ.എ.എസ് അക്കാദമിയിൽ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സർവീസ് പ്രിലമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. ജനറൽ വിദ്യാർഥികൾക്ക് 50000 രൂപയും ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയിൽ പകുതി നിരക്കായ 25000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: wwwkile.kerala.gov.in/kileiasacademy. ഫോൺ: 04712479966, 8075768537

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL