SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 AM IST

ജന്മദിനം ആഘോഷിച്ചു

kumaaranaasan
മഹാകവി കുമാരനാശാന്റെ 153 ആം ജന്മദിനം എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ.

കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയും ശ്രീമൂലം പ്രജാസഭ അംഗവുമായിരുന്ന മഹാകവി കുമാരനാശാന്റെ 153ാം ജന്മദിനം ആഘോഷിച്ചു. കുമാരനാശാന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ചടങ്ങുകൾ യൂണിയൻ സെക്രട്ടറിഎ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, കൗൺസിലർമാരായ എസ്.ദിവാകരൻ, എം.ബാലകൃഷ്ണൻ, കെ.കൃഷ്ണമൂർത്തി, കെ.മണികണ്ഠൻ, കെ.രാമചന്ദ്രൻ, സി.രാജേഷ്, കെ.അഭിലാഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KUMARANASHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL