SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 PM IST

ലോക പ്രമേഹ ദിനം 

prameham
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രമേഹ പരിശോധന.

പാലക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസും പ്രമേഹ പരിശോധനയും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. 'പ്രമേഹത്തിന് പ്രായമില്ല ' എന്നതാണ് 2025 ലെ പ്രമേഹ ദിനാചരണ സന്ദേശം. ഡോ. കെ.പി.അഹമ്മദ് അഫ്സൽ ക്ലാസ് എടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്.സയന, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DIABETIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL