SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

കലാമേള സമാപിച്ചു

kalamela
എടത്തനാട്ടുകരയിൽ നടന്ന 'അൽ ഇത്ഖാൻ' കലാമേള വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: എടത്തനാട്ടുകര ദാറുൽ ഖുർആൻ സ്‌കൂൾ ഓഫ് ഖുർആൻ സെന്റർ സംഘടിപ്പിച്ച 'അൽ ഇത്ഖാൻ' കലാമേള സമാപിച്ചു. എടത്തനാട്ടുകര ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ടി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.അഹമ്മദ് ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ഇബ്നു സലീം, സലാം സുറുമ, ടി.സക്കീർ മൗലവി കാപ്പുപറമ്പ്, ടി.പി.നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രീ സ്‌കൂൾ മുതൽ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WISDOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL