SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 AM IST

'ഒറ്റ' നാടകം ജനുവരി ഏഴിന്

drama
മണ്ണാർക്കാട് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒറ്റ നാടകത്തിന്റെ ടിക്കറ്റിന്റെ പ്രകാശനം എൻ.ഷംസുദ്ദീൻ എം.എൽ.എ ലയൺസ് ക്ലബ് പ്രസിഡന്റ് സാംസണിന് കൈമാറി നിർവഹിക്കുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ഒറ്റ നാടകം ജനുവരി ഏഴിന് വൈകീട്ട് 6.30ന് മണ്ണാർക്കാട് എം.പി ഓഡിറ്റോറിയത്തിൽ അരങ്ങേറും. നാടകത്തിന്റെ ടിക്കറ്റിന്റെ പ്രകാശനം എൻ.ഷംസുദ്ദീൻ എം.എൽ.എ മണ്ണാർക്കാട് ലയൺസ് ക്ലബ് പ്രസിഡന്റ് സാംസണിന് കൈമാറി നിർവഹിച്ചു. സോൺ ചെയർമാൻ ഷൈജു ചിറയിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. എസ്.ഷിബു, സുബ്രഹ്മണ്യൻ, വി.ജെ.ജോസ്, ഡോ. ചാൾസ്, പ്രകാശ്, മിനി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL