SignIn
Kerala Kaumudi Online
Friday, 23 October 2026 7.18 AM IST

ഹ്രസ്വചിത്രം ഉദ്ഘാടനം

thanal
അമ്മ നാടകവേദിയുടെ തണൽ മരങ്ങൾ ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി നിർവ്വഹിക്കുന്നു.

ചിറ്റൂർ: അമ്മ നാടകവേദി നിർമ്മിച്ച് സുധീഷ് നല്ലേപ്പിള്ളി രചനയും സംവിധാനവും നിർവ്വഹിച്ച മയക്കുമരുന്നിനെതിരെയുള്ള 'തണൽ മരങ്ങൾ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി നിർവ്വഹിച്ചു. അമ്മ നാടകവേദി പ്രസിഡന്റ് എ.മോഹനൻ അദ്ധ്യക്ഷനായി. വെളിയമ്പള്ളം വായനശാല പരിസരത്തു നടന്ന ചടങ്ങിൽ നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു, മെമ്പർമാരായ എ.ശങ്കരൻ, ശശിധരൻ, അമ്മ നാടകവേദി സെക്രട്ടറി പി.വിജയൻ, വൈസ് പ്രസിഡന്റ് കെ.മുരളീധരൻ, ജോയിന്റ് സെക്രട്ടറി സുധീഷ് നല്ലേപ്പിളളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SHORTFILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL