SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

കൺവെൻഷൻ നടത്തി

citu
സി.ഐ.ടി.യു ചിറ്റൂർ നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വി.മുരുകദാസിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളെയും രംഗത്തിറക്കാൻ സി.ഐ.ടി.യു ചിറ്റൂർ നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി വി.ബിനു, ഡോ. ശ്രീകാന്ത്, എ.കണ്ണൻകുട്ടി, സി.ബാലൻ, വി.സ്വാമിനാഥൻ, പി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL