പാലക്കാട്: ഉഷ്ണതരംഗ സാദ്ധ്യത മുന്നറിയിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മുതലമട പ്രീ മെട്രിക് ഹോസ്റ്റൽ, കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റപ്പാലം ഡഫ് സ്‌കൂൾ, അട്ടപ്പാടി ഐ.ടി.ഐ, അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അട്ടപ്പാടി മേലേമുറി കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ എന്നിവിടങ്ങളിലാണ് സൈറണുകൾ മുഴങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |