SignIn
Kerala Kaumudi Online
Thursday, 25 June 2026 6.13 PM IST

പ്രകടനം നടത്തി

protest
യു.പിയിലെ നോയിഡയിൽ 15 ദിവസമായി സമരം നടത്തുന്ന നൂറിലധികം തൊഴിലാളികളെ ജയിലിൽ അടയ്ക്കുകയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ പ്രകടനം.

പാലക്കാട്: യു.പിയിലെ നോയിഡയിൽ 15 ദിവസമായി സമരം നടത്തുന്ന നൂറിലധികം തൊഴിലാളികളെ ജയിലിൽ അടയ്ക്കുകയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ കേരളത്തിൽ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം എൻ.ജി.ഒ.യു ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മഹേഷ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ആർ.സാജൻ, പി.സൈതലവി, മനേഷ് കൃഷ്ണ, എൻ.രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL