ചിറ്റൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ അദ്ധ്യാപകരുടെ ഒഴിവ്. ജനറൽ ഫൗണ്ടേഷൻ കോഴ്സ്. യോഗ്യത: എം കോം, ബി എഡ്, സെറ്റ്. വൊക്കേഷണൽ ടീച്ചർ എഫ്.ടി.സി.പി. യോഗ്യത: ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സിൽ 60% മാർക്കിൽ കുറയാതെ ബി ടെക്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിജ്ഞാനം അഭികാമ്യം. അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ജൂൺ മൂന്നിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447123841.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |