SignIn
Kerala Kaumudi Online
Friday, 05 June 2026 2.42 AM IST

പഠനോപകരണ വിതരണം

study-material

ഷൊർണൂർ: ആറാണി വടക്കേക്കര എ.എൽ.പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആറാണി സേവാഭാരതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു. തുടർച്ചയായി 12ാം വർഷമാണ് മുടങ്ങാതെ സേവാഭാരതിയുടെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തുന്നത്. പ്രധാന അദ്ധ്യാപിക രാജലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു. സേവാഭാരതി പ്രവർത്തകരായ മനോജ് ആറാണി, കെ.പ്രസാദ, കെ.ശ്രീജിത്ത്, വിശാഖ്, സാഗർ, ബിനു നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, STUDY MATIRIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL