SignIn
Kerala Kaumudi Online
Saturday, 11 July 2026 3.02 AM IST

സ്‌പെഷ്യൽ ട്രെയിൻ

special-train
special train

പാലക്കാട്: തിരുവനന്തപുരം നോർത്തിൽ നിന്ന് വെസ്റ്റ് ബെംഗാൾ ഹൗറയിലെ സാന്ദ്രാഗച്ചി ജംഗ്‌ഷൻ വരെയുള്ള പ്രതിവാര സ്‌പെഷ്യൽ ട്രെയിനിന്റെ(06081-81) സ‌ർവീസ് ഒന്നര മാസത്തേക്ക് കൂടി ദീ‌ർഘിപ്പിച്ചു. ഈ മാസം 31 വരെയുണ്ടായിരുന്ന സ‌ർവീസ് സെപ്തംബ‌ർ 4 വരെയാണ് നീട്ടിയത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച 1.45ന് സാന്ദ്രാഗച്ചിയിലെത്തും. തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് സാന്ദ്രാഗച്ചിയിൽ നിന്നു പുറപ്പെടുന്ന മടക്ക സ‌ർവീസ് ബുധനാഴ്ച രാവിലെ 9.55നു തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL