SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

കൃതികൾ ക്ഷണിച്ചു 

book
Award

ശ്രീകൃഷ്ണപുരം: ഈ വർഷത്തെ ടി.കെ.ഡി സ്മാരക നോവൽ സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നിനുശേഷം ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച മലയാള നോവലിനാണ് അവാർഡ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കൃതിക്ക് പതിനായിരത്തൊന്നു രൂപ ക്യാഷ് അവാർഡും പ്രശസ്തിഫലകവും നൽകും. പരിഗണിക്കേണ്ട കൃതികളുടെ മൂന്നു കോപ്പി ആഗസ്റ്റ് 20 നകം സെക്രട്ടറി, ടി.കെ.ഡി സ്മാരക പൊതുജന വായനശാല, ശ്രീകൃഷ്ണപുരം പി.ഒ, പാലക്കാട് 679513 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9048329008, 9495094522.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL