SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.54 AM IST

അപേക്ഷ ക്ഷണിച്ചു

job
.

പാലക്കാട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി, പ്ലസ്ടു. പെൺകുട്ടികൾക്ക് ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ (പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ്) കോഴ്സ്, ആൺകുട്ടികൾക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിന്റെ ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള പഠനകേന്ദ്രത്തിൽ ബന്ധപ്പെടുക. ഫോൺ: 9946789777, 9645081108.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL