SignIn
Kerala Kaumudi Online
Friday, 11 September 2026 12.41 AM IST

കായിക മത്സരങ്ങൾ

sports
.

പാലക്കാട്: ജില്ലാ സിവിൽ സർവീസ് കായിക മത്സരങ്ങൾ സെപ്തംബർ 17, 18 തീയതികളിൽ നടക്കും. അത്ലറ്റിക്സ്, ബാഡ്മിന്റൻ, ബാസ്‌കറ്റ്‌ബാൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്‌ബാൾ, ഹോക്കി, കബഡി, പവർലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളിബാൾ, ഗുസ്തി, യോഗ എന്നിവയാണ് മത്സരയിനങ്ങൾ. ജില്ലയിലെ സർക്കാർ ജീവനക്കാർ ഓഫീസ് മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ അപേക്ഷ രജിസ്‌ട്രേഷൻ ഫീസ് സഹിതം സെപ്തംബർ 14 വൈകിട്ട് അഞ്ചിനകം ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04912505100.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL