SignIn
Kerala Kaumudi Online
Monday, 14 September 2026 2.26 AM IST

വിജ്ഞാന വ്യാപനം

yuvakshethra
യുവക്ഷേത്ര കോളേജിൽ സംഘടിപ്പിച്ച വിജ്ഞാനവ്യാപന പരിപാടി ഡയറക്ടർ റവ. മാത്യൂ ജോർജജ് വാഴയിൽ ഉദ്ഘാടനം ചെയ്യുന്നു.

മുണ്ടൂർ: യുവക്ഷേത്ര കോളേജ് കോമേഴ്സ് വിഭാഗവും കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയവും ചേർന്ന് സംഘടിപ്പിച്ച വിജ്ഞാനവ്യാപന പരിപാടി ഡയറക്ടർ റവ. മാത്യൂ ജോർജജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രീയ വിദ്യാലയ ലൈബ്രേറിയൻ മുജീബ് റഹ്മാൻ, വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽകൂനൽ, ഒയിസ്‌ക ഇന്റർനാഷണൽ വിമൻസ് ചാപ്റ്റ‌ർ പാലക്കാട് യൂത്ത് ഫോറം അംഗം ടി.അനിത, രുക്മിണി മേനോൻ, കോമേഴ്സ് വിഭാഗം മേധാവി ഡോ. എം.എസ്.കീർത്തി എന്നിവർ സംസാരിച്ചു. ലൈബ്രറിയൻ ക്രിസ്റ്റോസോമി ലൈബ്രറി സന്ദർശനം കോഓർഡിനേറ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL