കൊല്ലങ്കോട്: കെ.എസ്.കെ.ടി.യു ചിറ്റൂർ ഏരിയ സമ്മേളനം വടവന്നൂർ എം.ജി.ആർ കമ്മ്യൂണിറ്റി ഹാളിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ജി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി.മഹേഷ് സ്വാഗതം പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ചിന്നക്കുട്ടൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ശിവപ്രകാശ്, ഷൈലജ, എസ്.രാജൻ, ഓമന, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ബാലകൃഷ്ണൻ, ആറുച്ചാമി, എം.സി.ചന്ദ്രൻ, വേലായുധൻ, ജയകൃഷ്ണൻ, എ.അനീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |