
കോന്നി : എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ രണ്ടാം വാർഷികവും സ്നേഹപ്രയാണം 668-ാം ദിനസംഗമവും ഉപന്യാസമത്സര വിജയികൾക്കുള്ള സമ്മാനദാനവും സബ് കളക്ടർ സുമിത് കുമാർ താക്കൂർ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ചെയർപേഴ്സണും വനിതാ കമ്മിഷൻ മുൻ അംഗവുമായ ഡോ.ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു. റവ.രാജീവ് ഡാനിയൽ, ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി.ഭൂവനചന്ദ്രൻ, പരിസ്ഥിതി പ്രവർത്തകൻ സലീല വയലാത്തല. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ്.എസ്, വികസന സമിതി എക്സിക്യൂട്ടീവ് കൺവീനർ എ.ദീപകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |